Thursday, August 2, 2012

What is Search Engine Optimization

എന്താണ് സേര്‍ച്ച്‌ എഞ്ചിന്‍ ഓപ്ടിമൈസേഷന്‍

വെബ്‌സൈറ്റുകളെ  ഗൂഗിള്‍ യാഹൂ പോലുള്ള സെര്‍ച്ച്‌ എഞ്ചിന്‍ റിസള്‍ട്ട്‌കളില്‍ വരുത്തുന്നതിനുള്ള സാങ്കേതിക വിദ്യ ആണ് സേര്‍ച്ച്‌ എഞ്ചിന്‍ ഓപ്ടിമൈസേഷന്‍.
പ്രധാനമായും വെബ്‌ സൈറ്റുകളില്‍ ഒരുപാടു സന്ദര്‍ശകരെ എത്തിക്കുവാനും സന്ദര്‍ശകരുടെ എണ്ണം കൂട്ടി വെബ്സൈറ്റ് വഴിയുള്ള ബിസ്സിനെസ്സ് സാദ്ധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുവാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ് സേര്‍ച്ച്‌ എഞ്ചിന്‍ ഓപ്ടിമൈസേഷന്‍. 

ഏകദേശം 99 ശതമാനത്തിലധികം സന്ദര്‍ശകരും പല പല വെബ്‌സൈറ്റുകളില്‍ എത്തുന്നതിനുള്ള പ്രധാന മാര്‍ഗ്ഗമായി സെര്‍ച്ച്‌ എന്‍ജിനുകളെ ഉപയോഗിക്കുന്നതിനാലും സെര്‍ച്ച്‌ എഞ്ചിന്‍ മുഖേനെ എത്തുന്ന സന്ദര്‍ശകര്‍ ആവശ്യവുമായി ബന്ധപ്പെട്ട വാക്കുകള്‍ സെര്‍ച്ച്‌ എഞ്ചിനില്‍ സമര്‍പ്പിച്ചു കിട്ടുന്ന റിസള്‍ട്ട് വഴി വെബ്‌ സി റ്റി ലേക്ക് വരുന്നതിനാലും  സേര്‍ച്ച്‌ എഞ്ചിന്‍ ഓപ്ടിമൈസേഷന്‍ വഴി യുള്ള ബിസ്സിനസ്സ് സാധ്യതള്‍ വളരെ വളരെ വലുതാണ്.

എങ്ങനെ 

1 comment:


  1. Hello,

    we provide affordable and result-oriented SEO services, please give a chance to serve you.


    Thanks
    Admin: E07.net

    ReplyDelete